BJP leader B Gopalakrishnan against CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന് ചിത്തഭ്രമം പിടിച്ചോയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ആലിബാബയും 41 കളളന്മാരും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ തെമ്മാടി വിജയനും 20 കള്ളന്മാരുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ കലാപമുണ്ടാകുന്നത് എന്നും ബി ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.